ഈ ലഘുലേഖ കേരളസംസ്ഥാന പട്ടികജാതി/ പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്റെ ഘടന - ചുമതലകള്‍ - അധികാരങ്ങള്‍ എന്നിവ പരാമര്‍ശിക്കുന്നതിനുവേണ്ടി തയ്യാറാക്കിയതാണ്. കമ്മീഷനിലേയ്ക്കുള്ളപരാതികള്‍ അയയ്‌ക്കേണ്ടുന്നവിധം - ശരിയായ മേല്‍വിലാസം എന്നിവ പട്ടികജാതി/പട്ടികഗോത്രവര്‍ഗ്ഗ വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും പരാതിക്കാര്‍ക്കും പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്നു.

Read more

Coming soon..........

Coming soon...............

coming soon.............

ഈ വെബ്സൈറ്റ് കേരളസംസ്ഥാന പട്ടികജാതി/ പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്റെ ഘടന - ചുമതലകള്‍ - അധികാരങ്ങള്‍ എന്നിവ പരാമര്‍ശിക്കുന്നതിനുവേണ്ടി തയ്യാറാക്കിയതാണ്. കമ്മീഷനിലേയ്ക്കുള്ളപരാതികള്‍ അയയ്‌ക്കേണ്ടുന്നവിധം - ശരിയായ മേല്‍വിലാസം എന്നിവ പട്ടികജാതി/പട്ടികഗോത്രവര്‍ഗ്ഗ വ്യക്തികള്‍ക്കും, സംഘടനകള്‍ക്കും പരാതിക്കാര്‍ക്കും പ്രയോജനകരമാകും എന്ന് വിശ്വസിക്കുന്നു. സര്‍വ്വോപരി പരാതികള്‍ക്ക് ഒരു ഏകീകൃതരൂപം കൈവരിക്കാനും ഉപകരിക്കുമെന്ന് കരുതുന്നു. കമ്മീഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രായോഗികത വിജയകരമാക്കുവാനും കേരള സംസ്ഥാനത്ത് പട്ടികജാതി/പട്ടിക ഗോത്രവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുവാനും എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

 
059411