പട്ടികവര്‍ഗ്ഗ ലിസ്റ്റ്
1. അടിയാന്‍
2. അരനാടന്‍
3. ഇരവാലന്‍
4. ഹില്‍ പുലയ, മല പുലയന്‍, കുറുമ്പ പുലയന്‍, കരവഴി പുലയന്‍,
പാമ്പപുലയന്‍,
5. ഇരുളര്‍, ഇരുളന്‍
6. കാടര്‍, വയനാട് കാടര്‍
7.
8. കാണിക്കാര്‍, കാണിക്കാര്‍
9. കാട്ടുനായിക്കാന്‍
10. കൊച്ചുവേലന്‍
11.
12.
13. കൊറഗ
14.
15. കുടിയ, മേലക്കുടി
16. കുറിച്ച്യന്‍, കുറിച്ചിയന്‍
17. കുറുമര്‍, മുള്ളു, കുറുമന്‍, മല കുറുമന്‍
18. കുറുമ്പന്‍, കുറുമന്‍
19. മഹാമലസ്സര്‍
20. മലൈ അരയന്‍, മല അരയന്‍
21. മലൈ പണ്ടാരം
22. മലൈ വേടന്‍, മലവേടന്‍
23. മലക്കുറവന്‍
24. മലസര്‍
25. മലയന്‍, നാട്ടുമലയന്‍, കൊങ്ങ മലയന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നീ ജില്ലകള്‍ ഒഴികെ)
26. മലയരയര്‍
27. മന്നാന്‍
28.
29. മുതുവാന്‍, മുഡുഗര്‍, മുഡുവാന്‍
30. പള്ളിയന്‍, പള്ളിയാര്‍, പളിയന്‍
31.
32.
33. പണിയന്‍
34. ഉള്ളാടന്‍
35. ഊരാളി
36. മലവേട്ടുവന്‍ (കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍)
37. തേന്‍ കുറുമ്പന്‍ ജേനു കുറുമ്പന്‍
38. തച്ചനാടന്‍, തച്ചനാടന്‍ മൂപ്പന്‍
39. ചോലനായിക്കന്‍
40. മാവിലന്‍
41. കരിംപാലന്‍
42. വെട്ട കുറുമന്‍
43. മല പണിക്കര്‍